വിവാഹവാഗ്ദാനം നല്‍കി യുവതിയെ പല തവണ പീഡിപ്പിച്ചു, സ്വര്‍ണം കൈക്കലാക്കി കടന്നു; യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി ആലപ്പുഴ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ കരുനാഗപ്പള്ളി സ്വദേശി വിപിന്‍ പൊലീസ് പിടിയില്‍.
 

Share this Video

വിവാഹ വാഗ്ദാനം നല്‍കി ആലപ്പുഴ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ കരുനാഗപ്പള്ളി സ്വദേശി വിപിന്‍ പൊലീസ് പിടിയില്‍. സ്വര്‍ണവും പണവും കൈക്കലാക്കിയെന്നും വിവാഹം കഴിക്കാനാവശ്യപ്പെട്ടപ്പോള്‍ ഒഴിവാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു.


Related Video