പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയയാള്‍ കോഴിക്കോട് പിടിയില്‍

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഫ്‌ലാറ്റുകളില്‍ നിന്നും പിരിവ് നടത്തിയയാള്‍ അറസ്റ്റില്‍. ക്യാമ്പിലേക്ക് കിറ്റ് നല്‍കിയ ഫോട്ടോ കാണിച്ചാണ് അറസ്റ്റിലായ സുനില്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Video Top Stories