ബൈക്കിന് സൈഡ് നല്‍കിയില്ല; കോഴിക്കോട് സഹോദരനും സഹോദരിക്കും പെരുവഴിയില്‍ മര്‍ദ്ദനം

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം. 

Share this Video

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം. ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് റഫീഖ് എന്നയാള്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ബൈക്ക് തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. 

Related Video