പത്ത് വര്‍ഷം മുമ്പ് ഉടമസ്ഥാവകാശം മാറ്റാതെ ബൈക്ക് വിറ്റു; ജപ്തിഭീഷണിയില്‍ ഒരു കുടുംബം

2009ല്‍ വിറ്റ ബൈക്കിടിച്ച് ഒരാള്‍ മരിച്ചതിന് വെട്ടിലായിരിക്കുകയാണ് പഴയ ഉടമ കരുനാഗപ്പള്ളി സ്വദേശി പുരുഷോത്തമനും കുടുംബവും. അപകടത്തില്‍ മരിച്ച ആളുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി വന്നിരിക്കുകയാണ്.  

Video Top Stories