പാലായിൽ ഇടത് സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ തന്നെ

പാലായിൽ മാണി സി കാപ്പൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകണമെന്ന എൻസിപി തീരുമാനത്തിന് എൽഡിഎഫ് യോഗത്തിന്റെ അംഗീകാരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടോടെ നടക്കും. 

Video Top Stories