'സെഞ്ച്വറിയല്ല, അതിലും കൂടുതല്‍ ലോഡ് അയക്കും'; മേയര്‍ പ്രശാന്തിന് കൈയ്യടിയുമായി സോഷ്യല്‍ മീഡിയ


തിരുവനന്തപുരം കോര്‍പ്പറേഷനും മേയര്‍ വി കെ പ്രശാന്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തെക്ക്-വടക്ക് വിവാദ കുപ്രചരണങ്ങളെ ചെറുക്കാനായിരുന്നു ശ്രമമെന്ന് പ്രശാന്ത്. രണ്ട് ദിവസം കൂടിയുണ്ടെങ്കില്‍ നൂറില്‍ കൂടുതല്‍ ലോഡുകള്‍ കയറ്റി അയയ്ക്കാനാകുമെന്നും പ്രശാന്ത്.
 

Video Top Stories