കൊച്ചി അമൃത ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. ദില്ലി സ്വദേശിയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ വിയോള റസ്‌റ്റോഗിയാണ് മരിച്ചത്.പരീക്ഷയില്‍ തോറ്റതാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നുവെങ്കിലും ഇതില്‍ സ്ഥിരീകരണമില്ല.