എംജി യൂണിവേഴ്സിറ്റി വിസിയ്‌ക്കെതിരെ പരാതി പറയാനെത്തിയ വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തു

എംജി സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ ഗവർണറോട് പരാതി പറയാനെത്തിയ ഗവേഷണ വിദ്യാർത്ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു. 

Video Top Stories