കവളപ്പാറയില്‍ 14 മൃതദേഹങ്ങള്‍ കണ്ടെത്തി, 44 പേര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് മന്ത്രി കെ ടി ജലീല്‍


കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു


 

Video Top Stories