'ശർക്കര പാക്ക് ചെയ്ത ശേഷം അത് അലിഞ്ഞാകാം അളവിൽ വ്യത്യാസം വന്നത്'; വിശദീകരണവുമായി മന്ത്രി

ഓണക്കിറ്റിൽ കുറവുണ്ടെന്ന കണ്ടെത്തൽ വിജിലൻസ് തങ്ങളെ അറിയിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ വഴിയാണ് ഇക്കാര്യങ്ങൾ അറിഞ്ഞതെന്നും മന്ത്രി പി തിലോത്തമൻ. ശർക്കരയുടെ പാക്കറ്റിലാണ് കുറവ് കണ്ടെത്തിയതെന്നും അത് പരിഹരിക്കാൻ  നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this Video

Related Video