ആ യാത്ര റദ്ദാക്കി തിരികെയെത്തുമ്പോള്‍ പ്രകാശനറിഞ്ഞില്ല വേണ്ടപ്പെട്ടതെല്ലാം മണ്ണെടുക്കുമെന്ന്

കവളപ്പാറ ദുരന്തത്തില്‍ കാണാതായിയെന്ന് കരുതിയ പ്രകാശനും കുടുംബവും ബന്ധുവീട്ടില്‍ സുരക്ഷിതരെന്ന് കണ്ടെത്തി. ദുരന്തമുണ്ടായപ്പോള്‍ വീട്ടിലായിരുന്ന പ്രകാശന്‍ ഞെട്ടലോടെയാണ് അതോര്‍ക്കുന്നത്. ജേഷ്ഠനെയും കുടുംബത്തെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പ്രകാശന്‍.
 

Video Top Stories