KB Ganesh Kumar : ആശുപത്രിയിൽ വൃത്തിയില്ല പൊട്ടിത്തെറിച്ച് എംഎൽഎ ഗണേഷ് കുമാർ

'ഇത് രാജ്യദ്രോഹമല്ലേ (Anti National) ഡോക്ടറേ, ഈ ചൂൽ ഇതുവരെ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? മിനിമം കാലം കൊണ്ട് ഇതിനെയെല്ലാം ഇങ്ങനെ നശിപ്പിക്കാൻ കഴിയുമോ?', എംഎൽഎ ഫണ്ട് (MLA Fund) ഉപയോഗിച്ച് നിർമ്മിച്ച ആയുർവേദ ആശുപത്രിയുടെ (Ayurveda Hospital) മോശം അവസ്ഥ കണ്ട് പൊട്ടിത്തെറിച്ച് പത്തനാപുരം എംഎൽഎ (Pathanapuram MLA) കെബി ഗണേഷ് കുമാർ (KB Ganesh Kumar) 

Share this Video

Related Video