'ചെറിയ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്'; സാഹചര്യം നിയന്ത്രണവിധേയമെന്ന് എം എം മണി

നിലവില്‍ വലിയ അണക്കെട്ടുകള്‍ തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം എം മണി. ചെറിയ അണക്കെട്ടുകള്‍ തുറന്നുവിട്ടിട്ടുണ്ട്. സര്‍ക്കാര്‍ സജീവമായി പ്രതിസന്ധികളെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്നും മന്ത്രി.
 

Video Top Stories