നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തിയത് അമ്മയും സുഹൃത്തും ചേർന്നുതന്നെ

തിരുവനന്തപുരം നെടുമങ്ങാട് പെൺകുട്ടിയെ കൊന്ന് കിണറ്റിലിട്ടത് തങ്ങളുടെ ബന്ധം എതിർത്തതിന്റെ തുടർന്നാണെന്ന് പെൺകുട്ടിയുടെ അമ്മയും സുഹൃത്തും മൊഴി നൽകി. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി റിമാൻഡ് ചെയ്തു. 

Video Top Stories