വാടക വീട്ടില്‍ അമ്മയും മൂന്ന് ആണ്‍മക്കളും തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ കുടുംബവഴക്കിനെ തുടര്‍ന്നെന്ന് സൂചന
മലപ്പുറം ഞെട്ടിക്കുളത്ത് വാടകവീട്ടില്‍ അമ്മയും മൂന്ന് മക്കളും തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് നിഗമനം.
രഹ്ന, മക്കളായ ആദിത്യൻ, (12 ) അർജുൻ (10) ഏഴു വയസുകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.