Asianet News MalayalamAsianet News Malayalam

ചോദ്യം ചോദിക്കുന്നവരെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നെന്ന് ടിഎം കൃഷ്ണ

സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭരണഘടനയെ അട്ടിമറിക്കാനാണെന്ന് സംഗീതജ്ഞന്‍ ടിഎം കൃഷ്ണ. ഭരണഘടന അട്ടിമറിക്കപ്പെടുമ്പോള്‍ ആദ്യം പ്രതിഷേധം തീര്‍ക്കേണ്ടത് കലാകാരന്മാരാണ്. പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
First Published Jan 17, 2020, 8:56 AM IST | Last Updated Jan 17, 2020, 8:56 AM IST