'ഈ കൂട്ടായ്മയാണ് കേരളം ആഗ്രഹിക്കുന്നത്'; സിപിഎം പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റ് തോന്നുന്നില്ലെന്ന് കെഎം ബഷീര്‍

ഇന്നല്ലെങ്കില്‍ നാളെ എല്ലാ പാര്‍ട്ടികളും ഒരുമിക്കേണ്ടി വരുമെന്ന് സസ്‌പെന്‍ഷനിലായ മുസ്ലിം ലീഗ് നേതാവ് കെഎം ബഷീര്‍. ജനാധിപത്യപരമായ, അച്ചടക്കത്തോടെയുള്ള സമരം വേണ്ടെന്ന് പറയാന്‍ കേരളത്തില്‍ ഏത് പാര്‍ട്ടിക്കാണ് ചങ്കൂറ്റമുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.


 

Video Top Stories