നെടുമ്പാശ്ശേരി വിമാനത്താവളം രാത്രി 12 മണി വരെ അടച്ചു;വിമാനങ്ങള്‍ വഴിതിരിച്ചു വിടും

നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് രാത്രി 12 വരെ അടച്ചിടുമെന്ന് അധികൃതര്‍.റണ്‍വേയിലേക്ക് ഇതുവരെ വെള്ളം കയറിതുടങ്ങിയില്ലെങ്കിലും പുറകുവശത്തുള്ള ചങ്ങല്‍ത്തോട്ടില്‍ ജലവിതാനം ഉയരുകയും അത് വിമാനത്താവളത്തിലേക്ക് കടക്കുകയും ചെയ്യുമെന്നുള്ള സാഹചര്യത്തെ തുടര്‍ന്നാണ് നടപടി.
 

Video Top Stories