Asianet News MalayalamAsianet News Malayalam

വനം വകുപ്പ് വാച്ചറെ കാണാതായിട്ട് ഒമ്പത് ദിവസം

സൈലന്റ് വാലിയിലെ വനം വകുപ്പ് വാച്ചർ രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും അന്വേഷിക്കണമെന്ന് കുടുംബം 