മറ്റ് പ്രമുഖരില്ല; പാലായിൽ നിഷ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യത

 രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാർത്ഥിയാകണ്ട എന്ന പൊതുവികാരം കണക്കിലെടുത്ത് പാലായിൽ നിഷ  ജോസ് കെ മാണിക്ക് സാധ്യത. കെഎം മാണിയുടെ കുടുംബത്തിൽ നിന്നുതന്നെ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. 
 

Video Top Stories