ബാങ്ക് മാനേജര്‍ക്ക് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി മാപ്പുപറഞ്ഞു, തലയൂരി നിശാന്തിനി ഐപിഎസ്

യൂണിയന്‍ ബാങ്ക് മാനേജറെ സ്ത്രീപീഡനക്കേസില്‍ കുടുക്കുകയും കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയും ചെയ്ത ആര്‍ നിശാന്തിനിക്കെതിരായ കേസ് ഇന്നത്തോടെ തീര്‍പ്പാക്കും. തൊടുപുഴ ബ്രാഞ്ച് മാനേജറായിരുന്ന പേഴ്‌സി ജോസഫിനോട് മാപ്പുപറയുകയും 18.5 ലക്ഷം രൂപ നഷ്ടപരിഹാരം ചെയ്യുകയും ചെയ്തതോടെയാണ് ഒത്തുതീര്‍പ്പുണ്ടായത്.

Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video