No 18 Pocso case : സത്യം പുറത്ത് വരുമെന്ന് നമ്പര്‍ 18 പോക്‌സോ കേസിലെ പ്രതി അഞ്ജലി

സത്യം പുറത്ത് വരുമെന്ന് നമ്പര്‍ 18 പോക്‌സോ കേസിലെ പ്രതി അഞ്ജലി റിമ ദേവ്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി
കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു.വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്.

Share this Video

സത്യം പുറത്ത് വരുമെന്ന് നമ്പര്‍ 18 പോക്‌സോ കേസിലെ പ്രതി അഞ്ജലി റിമ ദേവ്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി
കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു.

വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്.

Related Video