Attukal Ponkala: ആറ്റുകാൽ പൊങ്കാല ക്ഷേത്ര പരിസരത്ത് ഭക്തർക്ക് പൊങ്കാലയിടാനാവില്ല

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത്തവണയും ക്ഷേത്ര പരിസരത്ത് ഭക്തർക്ക് പൊങ്കാലയിടാൻ കഴിയില്ല. 1500 പേർക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാലയിടാൻ സർക്കാർ അനുവാദം നൽകിയെങ്കിലും 1500 പേരെ തെരഞ്ഞെടുക്കുന്നത് പ്രായോഗികമല്ലെന്നാണ്‌ ക്ഷേത്രം ട്രസ്റ്റ് അറിയിക്കുന്നത്.

Share this Video

Related Video