'അപകടശേഷം ചെയ്യേണ്ടതെല്ലാം എയര്‍പോര്‍ട്ട് ചെയ്തു'; എയര്‍പോര്‍ട്ട് റീജിയണല്‍ ഡയറക്ടര്‍

കരിപ്പൂര്‍ വിമാനത്താവള റണ്‍വേയ്ക്ക് ഒരു തകരാറുമില്ലെന്ന് എയര്‍പോര്‍ട്ട് സതേണ്‍ റീജിയണല്‍ ഡയറക്ടര്‍ ആര്‍ മാധവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. അപകടം നടന്നയുടന്‍ എയര്‍പോര്‍ട്ട് ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, എല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories