'തൊഴിലുറപ്പിന് പോയിരുന്നെങ്കിൽ ഞങ്ങൾക്ക് ശമ്പളം കിട്ടിയേനെ'; കണ്ണീരോടെ അധ്യാപകർ

സംസ്ഥാനത്തെ 270 ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ശമ്പളം മുടങ്ങിയിട്ട്  അഞ്ച് മാസമായി. ശമ്പളം മാത്രമല്ല, സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷണം നൽകാനുള്ള പണവും തങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് തിരുവനന്തപുരം തൊടുമല ഏകാധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപിക പറയുന്നു. 

Share this Video

Related Video