ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ ഡിജിപിയുടെ നിർദ്ദേശം

ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവ്വമുള്ള നരഹത്യക്ക് കേസെടുക്കാൻ ഡിജിപി നിർദ്ദേശം നൽകി. അഞ്ച് മണിയോടുകൂടി സ്വകാര്യ ആശുപത്രിയിലെത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് പൊലീസിന്റെ തീരുമാനം. 

Video Top Stories