വെള്ളം പൊങ്ങിയപ്പോള്‍ മലയിലേക്ക് മാറി, ഉരുള്‍പൊട്ടലുണ്ടാകുമെന്ന് ആരും പറഞ്ഞില്ല

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമായിട്ടും മഴ കനത്തപ്പോള്‍ കവളപ്പാറയില്‍ പഞ്ചായത്തോ റവന്യൂ അധികൃതരോ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആക്ഷേപം. പുഴയില്‍ വെള്ളം കയറിയതോടെ കുന്നില്‍ മുകളിലെ വീടുകളിലേക്ക് കയറിയവരാണ് അപകടത്തില്‍പ്പെട്ടത്.
 

Video Top Stories