'ഞാനിറങ്ങിയപ്പോള്‍ കണ്ടത് ചെളിയില്‍ താഴുന്ന സ്ത്രീയെ, സഹായത്തിനായി അവരെന്നെ വിളിച്ചു'

ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍ നിന്നും ഇനിയും രാജു വിട്ടുമാറിയിട്ടില്ല. ഒറ്റ നിമിഷത്തില്‍ എല്ലാം കണ്‍മുന്നില്‍ നഷ്ടമായപ്പോഴും മനഃസാന്നിധ്യം കൈവിടാതെ രാജു രക്ഷിച്ചത് രണ്ട് അന്യസംസ്ഥാന തൊഴിലാളികളെയും മറ്റൊരു സ്ത്രീയെയും.

Video Top Stories