പുത്തുമല ഉരുള്‍പൊട്ടല്‍; ഒരാളെ ജീവനോടെ പുറത്തെടുത്തു, തെരച്ചില്‍ തുടരുന്നു


അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയാളെ ചികിത്സയ്ക്കായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തുമലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.
 

Video Top Stories