കെ എം മാണിയുടെ പിന്‍ഗാമിയായി പാലായില്‍ കേരള കോണ്‍ഗ്രസുകാരന്‍ വരില്ലെന്ന് പി സി ജോര്‍ജ്

കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഇതുവരെ തീര്‍ന്നില്ലെന്നും മാണി മരിച്ചതോടെ പാര്‍ട്ടിയുടെ അടിത്തറ തന്നെ ഒഴുകിപോയ സ്ഥിതിയാണെന്നും പി സി ജോര്‍ജ്. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അവിടെ ജയിക്കുന്ന പ്രശ്‌നമില്ലെന്നും പി സി ജോര്‍ജ്.
 

Video Top Stories