പന്തളം പൂഴിക്കാട് വെള്ളം കയറി; ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്തുന്നു

വെള്ളമുയരുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും മാറാത്ത കുടുംബങ്ങളെയാണ് ഇപ്പോള്‍ രക്ഷപ്പെടുത്തുന്നത്. ഫൈബര്‍ വള്ളങ്ങളുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം.
 

Video Top Stories