Asianet News MalayalamAsianet News Malayalam

പതിനാറടി ഉയരത്തില്‍ മണ്ണെടുത്തു, വീടിന് ഭീഷണി; പരാതിയുമായി പത്തനംതിട്ട സ്വദേശി

സ്വകാര്യ ഭൂമിയിലെ മണ്ണെടുപ്പും പാറപ്പൊട്ടിക്കലും സമീപത്തെ വീടിന് കേടുപാടുണ്ടാക്കുന്നുവെന്ന് പരാതി. പത്തനംതിട്ട സ്വദേശി ബിനു ബേബിയാണ് വീട് സംരക്ഷിക്കണമെന്ന ആവശ്യവുമായി റവന്യു വകുപ്പിനെ സമീപിച്ചത്.
 
First Published Apr 19, 2021, 1:37 PM IST | Last Updated Apr 19, 2021, 1:37 PM IST