എറണാകുളത്ത് ഇടിഞ്ഞുവീഴാറായ ഒറ്റമുറി കൂരയില്‍ എണ്‍പതുകാരിക്ക് നരകജീവിതം; മുഖംതിരിച്ച് അധികൃതര്‍

മട്ടാഞ്ചേരിയിലെ 200 വര്‍ഷം പഴക്കമുള്ള കോളനിയില്‍, നിന്ന് തിരിയാന്‍ പോലും ഇടമില്ലാത്ത കൂരയില്‍ കഷ്ടപ്പെടുകയാണ് സുഹുറുമ്മയും മകന്‍ റഫീഖും. മറ്റുള്ളവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് ജീവിക്കുന്ന സുഹുറുമ്മ കക്കൂസുള്ള ഒരു ചെറിയ കൂരയാണ് ആവശ്യപ്പെടുന്നത്.

Video Top Stories