മദ്യം കഴിച്ചവരുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം;വിഷമദ്യമല്ലെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് മദ്യം കഴിച്ച് അവശനിലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ രക്തസാമ്പിള്‍ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. ഏത് രീതിയിലാണ് ഇത് ശരീരത്തില്‍ കലര്‍ന്നുവെന്നതിന്റെ അന്വേഷണം നടത്തും.
 

Video Top Stories