'എന്റെ മക്കള്‍ പിറന്നാള്‍ ആഘോഷിക്കാന്‍ വന്നാതാ രണ്ടുപേരും പോയി' ; പെട്ടിമുടിയിലെ ദുരിതക്കാഴ്ച്ച
പെട്ടിമുടി ദുരന്തത്തില്‍ തിരച്ചില്‍ തുടരുന്നു.മണ്ണിനടിയില്‍ കുടുങ്ങിയ ഉറ്റവരെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍.