കാര്‍ട്ടൂണ്‍ വിവാദം; പുനഃപരിശോധിക്കാന്‍ പറഞ്ഞതിലെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ചിഹ്നത്തെ അപമാനിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ട്ടൂണിനുള്ള പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന് പറഞ്ഞത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories