പ്രകൃതിക്ഷോഭം തടയാന്‍ പരിസ്ഥിതി സംരക്ഷണം പ്രധാനമാണെന്ന് മുഖ്യമന്ത്രി

ഇത്തവണത്തെ ഓണം പ്ലാസ്റ്റിക് മുക്തമാക്കണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഒഴിവാക്കണമെന്നും പ്രകൃതിക്ഷോഭം തടയാന്‍ പരിസ്ഥിതി സംരക്ഷണം പ്രധാനമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
 

Video Top Stories