അടൂര്‍ ഗോപാലകൃഷ്ണന് കേരളത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പുനല്‍കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ ബിജെപി വക്താവ് ഭീഷണിപ്പെടുത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ബിജെപിയുടെ ഒരു ശ്രമവും കേരളത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


 

Video Top Stories