ശ്രീറാം ഓടിച്ച കാര്‍ ഫോറന്‍സിക് സംഘമെത്തും മുമ്പ് സ്ഥലത്തുനിന്ന് മാറ്റി, പൊലീസിന്റെ അനാസ്ഥ വീണ്ടും

സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ തെളിവ് മറച്ചുവയ്ക്കാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ പുറത്ത്. പൊലീസ് ഫോറന്‍സിക് സംഘവും ഫോട്ടോഗ്രാഫറുമെത്തും മുമ്പ് കാര്‍ റിക്കവറി വാഹനമുപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
 
Share this Video

Related Video