പരിക്കുകളുടെ സ്വഭാവം; എസ്ഡിപിഐയിലേക്ക് വിരല്‍ചൂണ്ടി പൊലീസ്

ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊലയ്ക്ക് പിന്നില്‍ പ്രദേശവാസികളായ 22 പേരാണെന്നാണ് സൂചന.
 

Video Top Stories