ആനപ്പുറത്തേറി വിവാഹ പന്തലിലേക്ക്; വരനെതിരെ കേസ്

വടകരയില്‍ ഈ മാസം 18നാണ് സംഭവം നടന്നത്. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചതിനാണ് വനംവകുപ്പ് കേസെടുത്തത്. പാപ്പാനെതിരെയും ആനയുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Video Top Stories