Asianet News MalayalamAsianet News Malayalam

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് പിടിവീണു; സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനവുമായി പൊലീസ്

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സുരേഷ് കല്ലടയ്ക്ക് പൊലീസിന്റെ മുന്നറിയിപ്പ്. ചെക്ക്‌പോസ്റ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 45 ബസുകള്‍ക്ക് എതിരെ കേസെടുത്തു.
 
First Published Apr 24, 2019, 2:34 PM IST | Last Updated Apr 24, 2019, 2:34 PM IST