പിഎസ്‌സി ക്രമക്കേടില്‍ പ്രതിയായ പൊലീസുകാരന്‍ കീഴടങ്ങി

തിരുവനന്തപുരം സിജെഎം കോടതിയിലാണ് കേസിലെ അഞ്ചാം പ്രതിയായ ഗോകുല്‍ കീഴടങ്ങിയത്. എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ് ഗോകുല്‍. ഉത്തരങ്ങള്‍ എസ്എംഎസ് അയച്ചത് ഗോകുലെന്ന് കണ്ടെത്തിയിരുന്നു.
 

Video Top Stories