പോപ്പുലര്‍ ഫിനാന്‍സ് പൂട്ടി, പാപ്പര്‍ ഹര്‍ജി കൊടുത്ത് ഉടമ; കരച്ചിലടക്കാനാവാതെ നിക്ഷേപകര്‍

<p>popular finance</p>
Aug 27, 2020, 9:21 PM IST

നിക്ഷേപകരെ ആശങ്കയിലാക്കി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനം പൂട്ടി. പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പരാതിയില്‍ നടത്തിപ്പുകാര്‍ക്കെതിരെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് കോന്നി പൊലീസ് കേസെടുത്തു. സ്ഥാപനം പൂട്ടിയതിന് പിന്നാലെ ഉടമ റോയി ഡാനിയല്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി. റോയിക്കും ഭാര്യക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
 

Video Top Stories