അനുമതിയില്ലാതെ ദീര്‍ഘദൂര സര്‍വീസ്, യാത്രക്കാരെ വഴിയില്‍ ഇറക്കി വിട്ട് സ്വകാര്യ ബസ്

യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ട ദീര്‍ഘദൂര സ്വകാര്യ ബസിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ബംഗളൂരു-തിരുവനന്തപുരം സര്‍വീസ് നടത്തിയ മാജിക്കല്‍ എക്‌സ്പ്രസിലെ ജീവനക്കാരാണ് യാത്രക്കാരെ പാറശ്ശാലയില്‍ ഇറക്കിവിട്ടത്.
 

Video Top Stories