പ്രതികള്‍ റാങ്ക് പട്ടികയിലെത്തിയത് പിഎസ്‌സി വിജിലന്‍സ് അന്വേഷിക്കുമെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം ജില്ലാ ഓപ്ഷന്‍ കൊടുത്തതു കൊണ്ടാണ് ആരോപണവിധേയരായ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ പരീക്ഷ അനുവദിക്കുന്നതെന്ന് പിഎസ്‌സി ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും അഡ്വ.എം കെ സക്കീര്‍ പറഞ്ഞു.
 

Video Top Stories