ശിവരഞ്ജിത്ത് ഉള്‍പ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റിലെ നടപടികള്‍ സുതാര്യമായിരുന്നുവെന്ന് പിഎസ്‌സി

ശാരീരികക്ഷമതാ പരിശോധയടക്കം വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നുവെന്നും നടപടികള്‍ സുതാര്യമായിരുന്നുവെന്നും പിഎസ്‌സി. റാങ്ക് ലിസ്റ്റ് ചോദ്യം ചെയ്ത് ചില ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പിഎസ് സിയുടെ മറുപടി.
 

Video Top Stories