വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ച് പോകില്ല; സിപിഎമ്മിനെതിരെ പുന്നല ശ്രീകുമാര്‍

സിപിഎം നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് നവോത്ഥാന സമിതിയുടെ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍

Video Top Stories