പുത്തുമലയില്‍ ഉണ്ടായത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ വലിയ ഉരുള്‍പൊട്ടലെന്ന് സൂചന


പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിന് സമീപ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി

Video Top Stories