ദുരന്തം നടന്ന് നൂറുദിവസം പിന്നിട്ടു, അടിയന്തര ധനസഹായമായ പതിനായിരം രൂപ പോലും ലഭിക്കാതെ ദുരന്തബാധിതര്‍

പുത്തുമലയിലെ ദുരന്തബാധിതരോട് സര്‍ക്കാരിന്റെ അവഗണന. പുത്തുമല ദുരന്തം നടന്നിട്ട് നൂറുദിവസം പിന്നിട്ടിട്ടും 7569 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം വിതരണം ചെയ്യാനുണ്ട്. അതേസമയം, ഒരാഴ്ചക്കകം ജില്ലയിലെ എല്ലാ ദുരന്ത ബാധിതര്‍ക്കും ധനസഹായം വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Video Top Stories